പത്തനംതിട്ട. കോന്നി കിഴക്കുപ്പുറം എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഫിസിക്‌സ് (ഇലക്ട്രോണിക്‌സ് സ്‌പെഷ്യൽ) ഗസ്റ്റ് അദ്ധ്യാപകനെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം17ന് രാവിലെ 10.30നു കോളേജിൽ എത്തിച്ചേരണം.