പ്രമാടം : മറൂർ കുളപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് മുന്നോടിയായി നാളെ പുലർച്ചെ അഞ്ചിന് ദേവസ്ഥാനത്ത് പൊങ്കാല നടക്കും.