12-sob-thomas
ഫാദർ തോമസ്​

ചുങ്ക​പ്പാറ: നിർമ്മലപുരം നെല്ലുവേലിൽ ഫാ.തോമസ്​ (എസ്.വി.ഡി​- 90) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് 3ന് ചങ്ങനാശേരി പാറേൽ പള്ളിക്ക് സമീപമുള്ള എസ് വി.ഡി.ആശ്രമ ചാപ്പ​ലിൽ. സൗത്ത് ആഫ്രിക്കയിൽ മിഷൻ പ്രവർത്തനത്തിലായിരുന്നു.