അയിരൂർ: പുതിയകാവ് വടക്കേൽ പുത്തൻവീട്ടിൽ പാലയ്ക്കപറമ്പിൽ രാമചന്ദ്രന്റെ ഭാര്യ വിലാസിനി (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സജി (എക്സ് ആർമി), റെജി (യു. എസ്. എ). മരുമക്കൾ: ബിന്ദു,സുജ (യു. എസ്. എ).