 
തിരുവല്ല: ചാലക്കുഴിമുറി കളത്തിൽപറമ്പിൽ ഏലിയാമ്മ യോഹന്നാൻ (തങ്കമ്മ -85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. തിരുവല്ല മാളിയേക്കൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ യോഹന്നാൻ. മക്കൾ: ബാബു, ജോർജുകുട്ടി, അനിയൻകുഞ്ഞ്, സണ്ണി, ലിസി. മരുമക്കൾ: ഓമന, ഷീല, സാലിക്കുട്ടി, ഗീത, ബാബു (മാരാമൺ).