 
അയിരൂർ: കാഞ്ഞീറ്റുകര മേലേടത്ത് എം. ജെ. ഗോപിനാഥക്കുറുപ്പ് (റിട്ട. കോടതി ഉദ്യോഗസ്ഥൻ, ഒഡിഷ-74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കെ ആർ തുളസി ഭായ്(റിട്ട. അധ്യാപിക). മക്കൾ: ജയശങ്കർ, അഡ്വ. വിജയശങ്കർ (ചെങ്ങന്നൂർ). മരുമകൾ: അഡ്വ.ജി ശ്രുതി ( ചെങ്ങന്നൂർ).