പത്തനംതിട്ട: എസ്.എഫ്‌.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ശശിധരന്റെ പിതാവ് വി. കെ. ശശിധരൻ (65) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന്​. ഭാര്യ ​സുമംഗല ശശിധരൻ. മകൾ: ​ശിൽപ്പ ശശിധരൻ. മരുമകൻ: ​രാരീഷ് രാജ്.