തിരുവല്ല: ആഞ്ഞിലിത്താനം പരുത്തിക്കാട്ടിൽ കുടുംബക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 മുതൽ ഡോ. ഉദയകുമാർ തൃക്കുന്നപ്പുഴയുടെ നേതൃത്വത്തിൽ അഷ്ടമംഗല ദേവപ്രശ്നം നടത്തും.