കോന്നി: വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 14 ന് നടക്കും. ഭാഗവതപാരായണം, ദീപാരാധന, ദീപക്കാഴ്ച , ഭക്തിഗാനമേള തുടങ്ങിയവ ഉണ്ടാകും.