അ​ടൂർ: അ​ടൂർ ഗ​വ. ഗേൾ​സ് ഹ​യർ സെ​ക്കൻഡ​റി സ്​കൂളിൽ ഹ​യർ സെ​ക്കൻഡ​റി വി​ഭാ​ഗത്തിൽ ഒ​ഴി​വു​ള്ള (ലീ​വ് വേ​ക്കൻ​സി) ഹ​യർ സെ​ക്കൻഡ​റി കെ​മി​സ്ട്രി അ​ദ്ധ്യാ​പ​ക​ന്റെ ത​സ്​തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​നത്തിൽ നിയമനം നടത്തുന്നു. നി​ശ്ചിത യോഗ്യ​തയു​ള്ള ഉ​ദ്യോ​ഗാർ​ത്ഥി​കൾ അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​കളും ഒ​രു സെറ്റ് ഫോ​ട്ടോ​കോ​പ്പി​ക​ളു​മാ​യി 17ന് രാ​വി​ലെ 11ന് എത്തണമെന്ന് പ്രിൻ​സിപ്പൽ അ​റി​യിച്ചു.