പ്രമാടം : എ.ഐ.ടി.യു.സി വകയാർ യൂണിറ്റ് സമ്മേളനം മണ്ഡലം സെക്രട്ടറി പി.ആർ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സി.ടി. സാബു അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കൊല്ലൻപടി, രാജേന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.