പൂതങ്കര : മാവേലി പുത്തൻവീട്ടിൽ എം. ഗോപാലകൃഷ്ണൻ ആചാരി (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ . ഭാര്യ : കെ. സരോജിനി. മക്കൾ : ലിജ, ഹണി. മരുമക്കൾ : ആര്യ, പരേതനായ രാജ് കുമാർ.