പ്രമാടം : കുളപ്പാറ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് മുന്നോടിയായുള്ള മലവിളിച്ചിറക്കലും പടയണിയും ഇന്ന് വൈകിട്ട് ഏഴിന് പാലമുറ്റത്ത് മഹാദേവ ക്ഷേത്രത്തിൽ നടക്കും.