അടൂർ : ഒരുമ വിശ്വകർമ്മ ഐക്യ സമിതി വാർഷികാഘോഷം ഡോ.ജയദേവൻ ഉദ്ഘാടനം ചെയ്തു .സംസ്ഥാന പ്രസിഡന്റ് വാസുദേവനാചാരി അദ്ധ്യക്ഷത വഹിച്ചു. തൊഴിൽ സംരംഭത്തിന്റെ ഉദ്ഘാടനം നഗരസഭാ അദ്ധ്യക്ഷൻ ഡി.സജി നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി രജനി അടൂർ ജോയിൻ സെക്രട്ടറി കെ.പി ബി രമേശ്, സുനിൽ കൊല്ലം, വിജിത കൂടൽ എന്നിവർ പ്രസംഗിച്ചു.