mariya
മറിയാമ്മ വർഗീസ്

അടൂർ : മൂന്നാളം തുണ്ടതിൽ കീഴൂട്ട് പുത്തൻവീട്ടിൽ പരേതനായ ഉമ്മൻ വർഗീസിന്റ ഭാര്യ മാറിയാമ്മ വർഗീസ് (കുഞ്ഞുമോൾ ,82) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് കണ്ണംകോട് മാർത്തോമാ പള്ളിയിൽ. മക്കൾ: മോളി, വത്സ, ശോഭ ( മൂവരും യു. എസ്. എ), റെജി, (ഗിഹോൻ ടൈൽസ് ),സജി (അബുദബി ). മരുമക്കൾ: മോഹൻ, അച്ചൻകുഞ്ഞ്, ജോസ് ( മൂവരും യു. എസ്. എ),സൂസി, റൂബി ( അബുദബി ) വെള്ളകുളങ്ങര മുറുവേലിൽ കുടുംബാംഗമാണ്