photo
ദേവയാനി

വളഞ്ഞവട്ടം: വല്യപറമ്പിൽ (പ്രിയ ഹോട്ടൽ) പരേതനായ ടി.കെ. കേശവന്റെ ഭാര്യ ദേവയാനി (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: നളിനാക്ഷി, തങ്കമണി, ലോഹിതാക്ഷൻ, സുലോചന, പരേതരായ വത്സല, പൊന്നമ്മ. മരുമക്കൾ: പുരുഷോത്തമൻ (ഭിലായ് സ്റ്റിൽ പ്ലാന്റ്), ശശി (കരിമ്പുംകാല റസ്റ്റോറന്റ്), ശശിധരൻ (പ്ലാങ്കമൺ), അംബിക, പരേതരായ പവിത്രൻ (മുംബയ്), രവീന്ദ്രൻ. സഞ്ചയനം 19ന് രാവിലെ 9ന്.