kob-sunny
സണ്ണി ജോർജ്

കടപ്പൂര് : പരേതനായ കളരിക്കൽ ജോർജിന്റെ മകൻ സണ്ണി ജോർജ് (51) നിര്യാതനായി. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പുള്ളിങാപ്പള്ളീൽ കുടുംബാംഗം എലിസബത്ത് (പൊന്നുമോൾ) ആണ് ഭാര്യ. മക്കൽ. സോണിയ, സോന, സ്‌നേഹ. സംസ്‌കാരം ഇന്ന് 3 ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ.