പടി.കോടിക്കുളം: ഏഴല്ലൂർ പ്ളാന്റേഷൻ പുത്തൻപുരയിൽ രാജുവിന്റെ മകൻ സൈജു (41) നിര്യാതനായി. സംസ്ക്കാരം നടത്തി.മാതാവ്: ഭാവന. ഭാര്യ:ശ്രുതി (ഉടുമ്പൻ ചിറയ്ക്കൽ കുടുംബാംഗം).മക്കൾ: ഗൗരികൃഷ്ണ, ഗായത്രി കൃഷ്ണ (തൊടുപുഴ വിമലാലയം സ്കൂൾ വിദ്യാർത്ഥികൾ)