kama

അടൂർ: മേലൂട് നീതുനിവാസിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ കമലമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ.എസ്. മധു, കെ.എസ്. ലത, കെ.എസ്. സേതു, കെ.എസ്.അനിൽകുമാർ. മരുമക്കൾ: രമണൻ, സിന്ധു, ലത.