അയിരൂർ : പുത്തേഴം കോളപ്ര വീട്ടിൽ കെ. സി. തോമസ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് അയിരൂർ ചായൽ മർത്തോമാ പള്ളിയിൽ. ഭാര്യ: അയിരൂർ കണ്ണങ്കരയത്ത് കുടുംബാംഗം ഏലിയാമ്മ തോമസ്. മക്കൾ: ആകാശ് തോമസ്, അഖിൽ തോമസ്.