ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്നവരും, ദേശീയ വികലാംഗ പെൻഷനിലെ ബി.പി.എൽ. ഗുഭോക്താക്കളും ബന്ധപ്പെട്ട രേഖകൾ പഞ്ചായത്തോഫീസിൽ 19 മുതൽ 21 വരെയുള്ള തീയതികളിലായി ഹാജരാക്കണം.