വായ്പൂര് : കരിമ്പനയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ ഇ. എൻ. അമ്മിണി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : മിനി, സന്തോഷ്, ബിജു, ശോഭന, പ്രകാശ്, പ്രസാദ്. മരുമക്കൾ : മിനി, രതി, ഉത്തമൻ, ബീന, സരിത, പരേതനായ രവി.