കലഞ്ഞൂർ : കലഞ്ഞൂർ വലിയവിളയിൽ ടി. ജി. ഗോപാലൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:കൃഷ്ണമ്മ. മക്കൾ: ജി. പ്രീത, ജി. പ്രദീപ്. മരുമക്കൾ : കെ. ആർ. വിനോദ്, രാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30 ന്.