പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുളിമുക്ക് അങ്കണവാടിയിൽ നടക്കും.