പ്രമാടം : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ 15,16 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സൗത്ത് ഇന്ത്യൻ കബഡി ടൂർണമെന്റ് ഒമിക്രോൺ വർദ്ധനവിനെ തുടർന്ന് മാറ്റിവച്ചു.