14-sob-aleykutty-chacko
ഏലിക്കുട്ടി ചാക്കോ

തിരുമൂലപുരം: ഉഴത്തിൽ ഒ. പി. ചാക്കോയുടെ (കുട്ടപ്പൻ) ഭാര്യ ഏലിക്കുട്ടി ചാക്കോ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: ജെസി, ജെറി, ജെനി. മരുമക്കൾ: ബെന്നി, ബിനോയി, രാജി.