പ്രമാടം : മറൂർ കുളപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് മുന്നോടിയായി ദേവസ്ഥാനത്ത് പൊങ്കാല നടന്നു. ഭാഗവതപാരായണം, മലവിളിച്ചിറക്കൽ, പടയണി എന്നിവയും ഉണ്ടായിരുന്നു.