 
റാന്നി : മന്ദമരുതി പനവേലിൽ റിട്ട. ഹെഡ്മാസ്റ്റർ പി. എ. ജോർജ് (ജഡ്ജി കുട്ടിച്ചായൻ - 94) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30 ന് റാന്നി മന്ദമരുതി ബഥേൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പൊന്നമ്മ ജോർജ്ജ്, ചെട്ടികുളങ്ങര വത്സഭവൻ കുടുംബാംഗമാണ്. മക്കൾ : ഷേർളി വർക്കി (ദുബായ്), എബി ജോർജ്ജ് (ബംഗളുരു). മരുമക്കൾ : സണ്ണി വർക്കി (ചെയർമാൻ, ജെംസ് എഡ്യുക്കേഷൻ), റേമോൾ (ബംഗളുരു).