പുലർച്ചെ 3.30: പള്ളി ഉണർത്തൽ

4.00: നട തുറക്കൽ

4.05: നിർമ്മാല്യ ദർശനം, അഭിഷേകം.

4.30: ഗണപതി ഹോമം

4.30 മുതൽ 11.30 വരെ: നെയ്യഭിഷേകം

7.30: ഉഷപൂജ

12.00: 25 കലശാഭിഷേകം

12.15: ഉച്ചപൂജ

2.29: മകരസംക്രമപൂജ , തുടർന്ന് നട അടയ്ക്കൽ

5.00: നട തുറക്കൽ

6.30: തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് മകരജ്യോതി

9 .00: അത്താഴപൂജ

10.50: ഹരിവരാസനം

11.00: നട അടയ്ക്കൽ