14-sob-ajithakumari
അജിതാകുമാരി

നാരങ്ങാനം: കൗസ്തുഭത്തിൽ എം.എൻ.വിജയൻ നായരുടെ ഭാര്യ അജിതാകുമാരി (ഗീത-57) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ : ഐശ്വര്യ വിജയൻ. മരുമകൻ: ജയകൃഷ്ണൻ ജി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.