14-sob-kk-narayanan
കെ. കെ. നാരായണൻ

മൈലപ്ര: കൈരളീപുരം ചേക്കുളത്ത് വീട്ടിൽ കെ. കെ. നാരായണൻ (79, റിട്ട. ഉദ്യോഗസ്ഥൻ, എൽ. ഐ. സി. പത്തനംതിട്ട) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സതീഭായി. മക്കൾ: സജി എൻ. സി., പരേതനായ റെജി എൻ. സി. മരുമക്കൾ: പ്രിയാറാണി, ശുഭ പി. കെ. ചെറുമകൾ: ലാവണ്യ എസ്. പ്രിയ.