14-sob-sudhakaran
സുധാകരൻ

കല്ലൂപ്പാറ കടമാൻകുളം: കൈമലയിൽ സുധാകരൻ (രഘു-56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. ഭാര്യ: കടമാൻകുളം തിനമലക്കുന്നിൽ ചന്ദ്രകുമാരി.
മകൾ: ദിവ്യാമോൾ.