14-sob-pk-pushpangathan
പി. കെ. പുഷ്പാംഗദൻ

കോട്ട: പുതുപ്പറമ്പിൽ റിട്ട. ഹോണററി ക്യാപ്റ്റൻ പി. കെ. പുഷ്പാംഗദൻ (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പി. കെ. സാവിത്രി. മക്കൾ: ലത, ഓമനക്കുട്ടൻ. മരുമക്കൾ: ജയകുമാർ, മീനാകുമാരി.