chinna
ചിന്നമ്മതോമസ്

അടൂർ: പെരിങ്ങനാട് കോലിഞ്ചിക്കൽ പരേതനായ തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (79) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ :രാജു,വിൽസൻ,ബിജു, ഷാജി. മരുമകൾ:ജയിനമ്മ ജോയമ്മ, സുജ, സുജ.