കോഴഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കുമ്പനാട് എസ്.ബി.ഐ പ്രധാന ശാഖ അടച്ചു. ഇവിടത്തെ ചീഫ് മാനേജർ അടക്കം പത്തിലധികം ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.