vijaya
വിജയകുമാരി വി. ജി.

അടൂർ : അമ്മകണ്ടകര ശ്രുതിയിൽ കെ. തങ്കപ്പന്റെ ഭാര്യ വിജയകുമാരി ബി.ജി (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനൂപ്, അനൂജ്, അനു. സഞ്ചയനം 18 ന് രാവിലെ 10 ന്.