14-anayoottu
ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്

ചെങ്ങന്നൂർ: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആനയൂട്ട് നടത്തി. തൃക്കടവൂർ ശിവരാജു ,ഓമല്ലൂർ മണികണ്ഠൻ, വെളി നെല്ലൂർ മണികണ്ഠൻ, ചിറക്കടവ് അയ്യപ്പൻ, ശരവണൻ ആന പ്രാമ്പാൽ വിഘ്‌നേശ്വരൻ എന്നീ ഗജവീരൻന്മാർക്കാണ് ആനയൂട്ട് നടത്തിയത്. എട്ടങ്ങാടി കൂട്ട് ചേർത്ത് നിർമ്മിച്ച ചോറും, പച്ചക്കറി, പഴവർഗങ്ങൾ എന്നീ വിഭവങ്ങൾ അടങ്ങിയവയായിരുന്നു ആനയൂട്ട്.ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും ചേർന്ന് ആനയൂട്ടിന് നേതൃത്വം വഹിച്ചു.