തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ പെൻഷൻ സോഫ്റ്റ് വെയറിൽ ബി.പി.എൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് മുഖേന വാർദ്ധക്യ പെൻഷൻ, വിധവ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ഈമാസം 20നകം റേഷൻ കാർഡ് സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരണമെന്ന് അറിയിച്ചു.