നാരങ്ങാനം: പാലമൂട്ടിൽ പരേതനായ ഉമ്മർ കാസിം റാവുത്തറുടെ ഭാര്യ മൈയ്തീൻ ബീവി (85) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് നാരങ്ങാനം മുസ്ലിം ജമാഅത്തിൽ. മക്കൾ: ജമാൽ, ലൈല, ഷംല. മരുമക്കൾ: സീനത്ത് ഇടമൺ, ഷാജി കാട്ടൂർ, ജലീൽ കോന്നി.