നാരങ്ങാനം വെസ്റ്റ്: വാഴത്തോപ്പിൽ സൗമിനി വിജയൻ (52) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭർത്താവ് വി. ഡി. വിജയൻ (കുട്ടൻ). മക്കൾ: ജിനോ വിജയൻ, വിനീത് വിജയൻ.