അടിമാലി: മന്നാൻകാല പരേതനായ ചെങ്ങമനാടൻ എസ്തപ്പാന്റെ മകൻ ബേബി (67) നിര്യാതനായി. സംസ്‌കാരം ഇന്ന്നടത്തി .ഭാര്യ :അന്നം മൂവാറ്റുപുഴ കടാതി നടുക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജോബി, ജൂബി, ഷോബി. മരുമകൾ: ആശ (പറപ്പാട്ട് ഇരുന്നൂറ്ഏക്കർ അടിമാലി).