 
അയിരൂർ: ചെറുകോൽപ്പുഴ പകലോമറ്റം താഴമൺ തുണ്ടിയിൽ പരേതനായ ടി. ജെ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (തങ്കമ്മ - 94) നിര്യാതയായി. സംസ്കാരം പിന്നീട്. കിടങ്ങന്നൂർ മഞ്ഞപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, കുഞ്ഞുമോൾ, കോശി, പരേതനായ ജോൺ. മരുമക്കൾ: ലിസി, ആലീസ്, കുറിയന്നൂർ പുന്നത്തുണ്ടിയിൽ പരേതനായ അച്ചൻകുഞ്ഞ്.