
അടൂർ :ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു . മുണ്ടപള്ളി കല്ലുകുളത്തിൽ രാജുവിന്റെ മകൻ റിനു രാജൻ (28 ]ആണ് മരിച്ചത് . മുണ്ടപ്പള്ളി റീത്ത്
പള്ളിക്കു സമീപം കഴിഞ്ഞ ദിവസം രാത്രി 9 .30 നായിരുന്നു അപകടം . അടൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും.മാതാവ്- ഓമന . സഹോദരങ്ങൾ- റീന, റോയി