 
മല്ലപ്പള്ളി : വിമുക്തഭടൻ ചാലുങ്കൽ പുളിനിൽക്കുംപറമ്പിൽ തമ്പി പി. (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മല്ലപ്പള്ളി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: റാന്നി മുക്കുഴി മാവുങ്കൽതടത്തിൽ പരേതയായ മേരി എം.ഡി (റിട്ട. എൽ.എച്ച്.ഐ,കുന്നന്താനം).മക്കൾ: ആശിഷ് പി.തമ്പി,ജിഷ പി തമ്പി.