കോന്നി: ഐരവൺ റബർ ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിലുള്ള റബർ സംഭരണ കേന്ദ്രം റജികുമാർ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് രവീന്ദ്രൻ നായർ, ഫീൽഡ് ഓഫീസർ ദീപ്തി തുടങ്ങിയർ പ്രസംഗിച്ചു.