അടൂർ : ഐ എച്ച് ആർ ഡി യുടെ അടൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡാറ്റാ എൻട്രി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത -പത്താംക്ലാസ് പാസായിരിക്കണം. എസ്.സി, എസ് റ്റി , ഒ.ഇ.സി. വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യമുണ്ട് . ഫോൺ 04734-224078. 8547005020.