പ്രമാടം : മറൂർ കുളപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം നാളെ നടക്കും. രാവിലെ എട്ടിന് ഭാഗവതപാരായണം, വൈകിട്ട് ആറിന് ഘോഷയാത്ര, 6.30ന് അഭിഷേകം,ദീപാരാധന, 7.30ന് നൃത്തനൃത്യങ്ങൾ,രാത്രി എട്ടിന് പടയണി.