പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിൽ എസ്.സി വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് മുട്ടക്കോഴി വളർത്തലിന് അപേക്ഷ ക്ഷണിച്ചു. ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും 600 രൂപയും സഹിതം 19 ന് മൃഗാശുപത്രിയിൽ എത്തണം.