മേക്കൊഴൂർ : വെള്ളങ്ങൂത്തറയിൽ വി.കെ. ദിവാകരൻ (ശശി- 57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമന. മക്കൾ : ശരണ്യ, സൗമ്യ, ശ്യാം. മരുമകൻ : രഞ്ജിത്ത്.