പ്രമാടം : ളാക്കൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11.30ന് ശനീശ്വരപൂജ നടക്കും.